അലാവുദ്ദീൻ ഖിൽജി, കമ്പോളത്തിലെ ദൈനം ദിന കാര്യങ്ങൾ നിയന്ത്രിക്കുവാൻ നിയമിച്ച ഉദ്യോഗസ്ഥൻ ആര്?Aമൻസബ്Bഷാഹ്‌നCഷിക്ക്ദാർDസുബേർAnswer: B. ഷാഹ്‌ന Read Explanation: ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധികാരിയായിരുന്നു അലാവുദ്ദീൻ ഖിൽജി കുറഞ്ഞ ചെലവിൽ വലിയ സൈന്യത്തെ നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ പരിഷ്ക്കാരം നടപ്പിലാക്കിയത്. അലാവുദ്ദീൻ ഖിൽജി സ്ഥാപിച്ച വില നിയന്ത്രണവിഭാഗം അറിയപ്പെടുന്നത് - ദിവാൻ -ഇ-റിയാസത്ത്. കമ്പോള നടപടികൾ നിയന്ത്രിക്കുന്നതിന് അലാവുദ്ദീൻ നിയമിച്ച ഉദ്യോഗസ്ഥന്മാർ അറിയപ്പെട്ടിരുന്നത് - ഷാഹ്ന(ഷഹാന-ഇ-മൻഡി) അലാവുദ്ദീൻ സ്ഥാപിച്ച കച്ചവട കേന്ദ്രം അറിയപ്പെടുന്നത് - സെറായ്-ഇ-ആദിൽ. അലാവുദ്ദീൻ ഖിൽജിയുടെ കാലത്ത് ചാരപ്രവൃത്തി നടത്തുന്നതിനു വേണ്ടി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർ - ബരീദ്, മുണ Read more in App