App Logo

No.1 PSC Learning App

1M+ Downloads
അലാസ്‌കൻ ദ്വീപസമൂഹമായ അല്ല്യൂഷൻ ദ്വീപുകളുടെ സംരക്ഷണത്തിനായി ആരംഭിച്ച് പിന്നീട് ആഗോള പരിസ്ഥിതി സംഘടന ആയി മാറിയ പ്രസ്ഥാനം?

Aഗ്രീൻ ട്രൈബ്യുണൽ

Bഗ്രീൻ ക്രോസ്സ് ഇ‍ന്‍റെർനാഷണൽ

Cഗ്രീൻ പീസ്

Dഗ്രീൻ ബെൽറ്റ്

Answer:

C. ഗ്രീൻ പീസ്


Related Questions:

ഹരിത ട്രിബ്യൂണൽ ഏത് മേഖലയുടെ മേൽനോട്ടം വഹിക്കുന്നു?
ഇന്ത്യയിലെ താഴെപ്പറയുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങളിൽ ഏതാണ് "മരങ്ങളെ ആലിംഗനം ചെയ്യുക" എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത്?

ലോക പരിസ്ഥിതി ദിനാചരണത്തിന് 2024-ൽ ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ് ?

i. ഇന്ത്യ

ii. അമേരിക്ക

iii. സൗദിഅറേബ്യ

iv. കെനിയ

ICBN stands for

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ലോകത്തിൽ ഏറ്റവും കൂടുതൽ ആണവോർജ നിലയങ്ങൾ സ്ഥിതിചെയ്യുന്ന രാജ്യം റഷ്യയാണ്.

2.നിലവിൽ ലോകമെമ്പാടുമായി നാനൂറിലധികം ആണവോർജ നിലയങ്ങൾ സ്ഥിതി ചെയ്യുന്നു.

3.പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നത്.