App Logo

No.1 PSC Learning App

1M+ Downloads
അലി സഹോദരങ്ങൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aഖിലാഫത്ത് പ്രസ്ഥാനം

Bഉപ്പ് സമരം

Cറൗലറ്റ് നിയമം

Dപ്രത്യക്ഷ കർമ്മ ദിനം

Answer:

A. ഖിലാഫത്ത് പ്രസ്ഥാനം

Read Explanation:

മൗലാനാ ഷൗകത്ത് അലി, മൗലാനാ മുഹമ്മദ് അലി ജൗഹർ എന്നിവരാണ് അലി സഹോദരങ്ങൾ എന്ന് അറിയപ്പെടുന്നത്. ഇന്ത്യൻ സ്വതന്ത്ര്യസമര സേനാനി, പത്രപ്രവർത്തകൻ, കവി, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ്, ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ സ്ഥാപകരിലൊരാൾ എന്നീ നിലകളിൽ പ്രശസ്തനാണ് മൗലാനാ മുഹമ്മദ് അലി.

Related Questions:

'Khilafat Movement' subsided because of :
Wagon Tragedy was associated with :
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏത് കലാപവുമായി ബന്ധപ്പെട്ടാണ് വാഗൺ ട്രാജഡി നടന്നത് ?
ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ച വർഷം ?
മലബാർ കലാപത്തോടനുബന്ധിച്ചുണ്ടായ ദുരന്ത സംഭവം ?