Challenger App

No.1 PSC Learning App

1M+ Downloads
അലിഗഡിനെ ഒരു ------------ നഗരമായി കണക്കാക്കാം

Aവ്യവസായ നഗരം

Bസുഖവാസ നഗരം

Cവിദ്യാഭ്യാസ നഗരം

Dമത/സാംസ്‌കാരിക നഗരം

Answer:

C. വിദ്യാഭ്യാസ നഗരം

Read Explanation:

നഗരങ്ങളെ അവ നൽകുന്ന പ്രധാന സേവനത്തിന്റെ അടിസ്ഥാനത്തിൽ ഭരണ നഗരങ്ങൾ, വ്യവസായ നഗരങ്ങൾ, വിദ്യാഭ്യാസ നഗരങ്ങൾ, ഗതാഗത നഗരങ്ങൾ, ഖനന നഗരങ്ങൾ, വാണിജ്യ നഗരങ്ങൾ, സുരക്ഷാ നഗരങ്ങൾ, മത/സാംസ്‌കാരിക നഗരങ്ങൾ, സുഖവാസ നഗരങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. അലിഗഡ് ഇതിൽ വിദ്യാഭ്യാസ നഗരങ്ങൾക്ക് ഒരു ഉദാഹരണമാണ്.


Related Questions:

ഇന്ത്യൻ ഭരണഘടന കേന്ദ്രാധിഷ്ഠിതമാണ്. ദേശീയ താൽപര്യങ്ങൾക്കാണ് എപ്പോഴും മുൻഗണന നൽകുന്നത്. ഇന്ത്യയിൽ നിലവിലുള്ള അന്തർ-സംസ്ഥാന സമിതി, ദേശീയ വികസന സമിതി, മേഖലാ സമിതികൾ, ആസൂത്രണ കമ്മിഷൻ, ധനകാര്യകമ്മിഷൻ എന്നിവ ഇതിനു തെളിവുകളാണ്. ആരുടെ അഭിപ്രായമാണിത്?
Who was the Prime Minister of England when India attained independence?

താഴെപ്പറയുന്ന പ്രസ്താവനകൾ വായിക്കുക.

സംസ്ഥാന നയത്തിൻ്റെ മൗലികാവകാശങ്ങളും നിർദ്ദേശ തത്വങ്ങളും എങ്ങനെ വ്യത്യസ്തമാണ് ?

1. മൗലികാവകാശങ്ങൾ സ്ഥിരികരിക്കുന്ന സ്വഭാവമാണ്. എന്നാൽ നിർദ്ദേശ തത്വങ്ങൾ വിലക്കുന്നതാണ്.

2. മൗലികാവകാശങ്ങളിൽ നിന്ന് വ്യത്യസ്തമായി, നിർദ്ദേശ തത്വങ്ങൾ നടപ്പിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ ആളുകൾക്ക് നിയമനടപടി സ്വീകരിക്കാൻ കഴിയില്ല.

3. മൗലികാവകാശങ്ങൾ സമൂഹത്തിലെ ദുർബലരും കൂടുതൽ ദുർബലരുമായ വിഭാഗങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യമിടുന്നു. അതേസമയം സംസ്ഥാന നയത്തിൻ്റെ നിർദ്ദേശ തത്വങ്ങൾ വ്യക്തി

കളുടെ വിശാലമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മുകളിൽ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

The British Monarch at the time of Indian Independence was

Which of the following are the functional items in the Eleventh Schedule of the Constitution? Select the correct code from below:

  1. Conventional Energy
  2. Public Distribution System
  3. Small Scale Industries
  4. Mining
  5. Fisheries