App Logo

No.1 PSC Learning App

1M+ Downloads
അലിഗഡ് മുസ്ലിം സർവകലാശാലയുടെ സ്ഥാപകൻ ?

Aമൊയ്തു മൗലവി

Bസർ സയ്ദ് അഹമ്മദ് ഖാൻ

Cബദറുദ്ധീൻ തിയാബ്ജി

Dമുഹമ്മദലി ജിന്ന

Answer:

B. സർ സയ്ദ് അഹമ്മദ് ഖാൻ

Read Explanation:

  • സർവകലാശാല സ്ഥാപിതമായത് - 1875
  • 1920 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ ആക്ട് പ്രകാരം ഇതിന്‌ കേന്ദ്ര സർവകലാശാല പദവി നൽകി.
  • ഉത്തർപ്രദേശിലെ അലീഗഢ് പട്ടണത്തിലാണ്‌ ഈ സർവ്വകലാശാല നിലകൊള്ളുന്നത്.

Related Questions:

സൂറത്ത് പിളർപ്പ് ഏതു വർഷം ആയിരുന്നു ?
' മഹത്തായ രണ്ടു വ്യവസ്ഥകളായ ഹൈന്ദവതയുടെയും ഇസ്ലാമികതയുടെയും കുടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിൻ്റെ ഏക പ്രതീക്ഷ .' ഇത് ആരുടെ വാക്കുകളാണ് ?
' ഇന്ത്യയെ കണ്ടെത്തൽ ' രചിച്ചത് ആരാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം :
ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ?