Challenger App

No.1 PSC Learning App

1M+ Downloads
അലിഗഡ് മുസ്ലിം സർവ്വകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്ത് എത്തിയ ആദ്യ വനിത ആര് ?

Aജാൻസി ജെയിംസ്

Bശാന്തിശ്രീ ദ്രൗപതി പണ്ഡിറ്റ്

Cനൈമ ഖാതൂൻ

Dരേണു വിഗ്

Answer:

C. നൈമ ഖാതൂൻ

Read Explanation:

• 2024 ഏപ്രിലിൽ ആണ് നൈമ ഖാതൂൻ വൈസ് ചാൻസലർ ആയി സ്ഥാനമേറ്റത് • അലിഗഡ് മുസ്ലിം സർവ്വകലാശാലയുടെ ചാൻസലർ ആയ ഏക വനിത - ബീഗം സുൽത്താൻ ജഹാൻ (1920)


Related Questions:

മൗലാനാ ആസാദ് ഉർദു സർവ്വകലാശാലയുടെ ചാൻസിലർ ആയി നിയമിതനായത് ആരാണ് ?
Chairman of University grant commission (UGC) :
രാഷ്ട്രത്തിനുവേണ്ടി ഏത് ത്യാഗവും അനുഷ്ഠിക്കുവാൻ കഴിയുന്ന മാതൃകാ പൗരന്മാരെ സൃഷ്ടിക്കുക എന്നതായിരിക്കണം സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് പ്രസ്താവിച്ച കമ്മീഷൻ ?
ആധുനിക കാലത്തിനനുയോജ്യം ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസം (Inclusive Education) ആണെന്ന അഭിപ്രായത്തിന്റെ യുക്തി താഴെ തന്നിട്ടുള്ളവയിൽ ഏതി ലാണ് ഏറ്റവും നന്നായിട്ടുള്ളത് ?
Which section of the University Grants Commission Act specifies the composition of the Commission?