App Logo

No.1 PSC Learning App

1M+ Downloads
അലുമിന യും സോഡിയം സിലിക്കേറ്റും അടങ്ങിയ ലായനിയിൽ നിന്നുംഅലുമിന വേർതിരിക്കാൻ വേണ്ടി കടത്തി വിടുന്ന വാതകം ഏത് ?

ACO2

BN2

CH2

DO2

Answer:

A. CO2

Read Explanation:

അലുമിന യും സോഡിയം സിലിക്കേറ്റും അടങ്ങിയ ലായനിയിൽ നിന്നുംഅലുമിന വേർതിരിക്കാൻ വേണ്ടി കടത്തി വിടുന്ന വാതകം -CO2


Related Questions:

'ബോക്സൈറ്റ്' ഏത് ലോഹത്തിന്റെ അയിരാണ് ?
കേരളത്തിലെ തീരദേശത്തെ കരി മണലിൽ അടങ്ങിയിരിക്കുന്ന വ്യാവസായികമായി ഉപയോഗിക്കുന്ന ധാതു.
Which metal is present in insulin
Fe2+ ലവണങ്ങളുടെ സാധാരണ നിറം ഏത്?
Carnotite is a mineral of which among the following metals?