അലുമിനയിൽ നിന്ന് അലുമിനിയം വേർതിരിച്ചെടുക്കുന്ന മാർഗ0 എന്ത്?Aകാന്തം ഉപയോഗിച്ചുള്ള വേർതിരിക്കൽBവൈദ്യുത വിശ്ലേഷണംCഹാൾ- ഹെറോൾട്ട് പ്രകിയDഇവയൊന്നുമല്ലAnswer: B. വൈദ്യുത വിശ്ലേഷണം Read Explanation: അലുമിനയിൽ നിന്ന് അലുമിനിയം വേർതിരിച്ചെടുക്കുന്ന മാർഗമാണ്, വൈദ്യുത വിശ്ലേഷണം.അലുമിനിയത്തിന് ക്രിയാശീലം വളരെ കൂടുതലായതിനാൽ അലുമിനയെ വൈദ്യുതി ഉപയോഗിച്ച് നിരോക്സീകരിച്ചാണ് അലുമിനിയം നിർമ്മിക്കുന്നത്. Read more in App