App Logo

No.1 PSC Learning App

1M+ Downloads
അലുമിനയുടെ വൈദ്യുത വിശ്ലേഷണത്തിൽ കാർബൺ ദണ്ഡുകളുടെ പ്രാധാന്യം എന്ത് ?

Aആനോഡ് ആയി ഉപയോഗിക്കുന്നു

Bകാഥോഡ്ആയി ഉപയോഗിക്കുന്നു

Cഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്നു

Dഇവയൊന്നുമല്ല

Answer:

A. ആനോഡ് ആയി ഉപയോഗിക്കുന്നു

Read Explanation:

  • അലുമിനയുടെ വൈദ്യുത വിശ്ലേഷണം

    ആനോഡ് : കാർബൺ ദണ്ഡുകൾ

    കാഥോഡ് : കാർബൺ ലൈനിങ്

    ഇലക്ട്രോലൈറ്റ് : ഉരുകിയ ക്രയോലൈറ്റും, അലുമിനയും


Related Questions:

ചുവടെയുള്ളവയിൽ ഇരുമ്പ് ഉൾപ്പെടുന്ന  ലോഹസങ്കരം ഏതെല്ലാം?

1.നിക്രോം 

2. ഡ്യൂറാലുമിന്‍

3.അൽനിക്കോ

4.പിച്ചള

ചെമ്പുതകിടുകൾ സോൾഡർ ചെയ്യാൻ ഉപയോഗിക്കുന്ന ഫ്ലക്സ് ഏത്?
Which of the following is the softest metal?
സിങ്കിന്റെ അയിര് ?
ലോഹങ്ങളുടെ വൈദ്യുതി ചാലകതയും താപനിലയും തമ്മിലുള്ള ബന്ധമെന്ത്