അലൂമിനിയത്തിന്റെ അയിരിന്റെ സാന്ദ്രീകരണത്തിന് ഉപയോഗിക്കുന്ന പ്രക്രിയയുടെ
പേരെന്ത് ?
Aപ്ലവനപ്രക്രിയ
Bലീച്ചിങ്
Cജലപ്രവാഹത്തിൽ കഴുകിയെടുക്കുക
Dകാന്തികവിഭജനം
Aപ്ലവനപ്രക്രിയ
Bലീച്ചിങ്
Cജലപ്രവാഹത്തിൽ കഴുകിയെടുക്കുക
Dകാന്തികവിഭജനം
Related Questions:
പരസ്പര ബന്ധമില്ലാത്തത് തിരിച്ചറിയുക :
(i) സോഡിയം - ആൽക്കലി ലോഹം
(ii) കാൽസ്യം - സംക്രമണ ലോഹം
(iii) അലുമിനിയം - ബോറോൺ കുടുംബം
(iv) ക്ലോറിൻ - ഉൽകൃഷ്ട വാതകം