അലൂമിനിയത്തിന്റെ അയിര് ഏത്?Aഹെമറ്റൈറ്റ്Bബോക്സൈറ്റ്CകലാമിൻDമാഗ്നെറ്റൈറ്റ്Answer: B. ബോക്സൈറ്റ് Read Explanation: കാൽസ്യം – ഡോളമൈറ്റ്, ജിപ്സം, ഫ്ലൂർസ്പാർ സ്വർണ്ണം – ബിസ്മത്ത്, ഓറൈറ്റ് യുറേനിയം - പിച്ച്ബ്ലെൻഡ് തോറിയം - മോണോസൈറ്റ് ടൈറ്റാനിയം - ഇൽമനൈറ്റ്, റൂട്ടായിൽ സോഡിയം - ആംബിബോൾ, റോക് സാൾട്ട്, ചിലി സോൾട്ട് പീറ്റർ ലെഡ് – ഗലീന, സെറുസൈറ്റ്, ലിത്താർജ് Read more in App