App Logo

No.1 PSC Learning App

1M+ Downloads
അലൂമിനിയത്തിന്റെ വ്യാവസായിക ഉത്പാദനം:

Aബെസിമർ പ്രക്രിയ

Bഹാൾ ഹെറാൾട്ട്‌ പ്രക്രിയ

Cകോൺടാക്ട് പ്രക്രിയ

Dഹേബർ പ്രക്രിയ

Answer:

B. ഹാൾ ഹെറാൾട്ട്‌ പ്രക്രിയ


Related Questions:

മാണിക്യം (ruby) എന്നതിൽ അടങ്ങിയിരിക്കുന്നത് ഏത് ലോഹത്തിൻറെ ഓക്സൈഡാണ് ഏത്?
ഗാൽവനൈസേഷൻ പ്രക്രിയയിൽ ഇരുമ്പ് നെ ആവരണം ചെയുന്ന ലോഹം ഏത്?
തുരുമ്പിന്റെ രാസനാമം ഏത് ?
ഗലീന ഏത് ലോഹത്തിന്‍റെ അയിരാണ്‌?
എല്ലിംഗ്ഹാം ഡയഗ്ര ത്തിന്റെ ഉപയോഗം എന്ത് ?