അലെപ്പോ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?Aഇസ്രായേൽBപലസ്തീൻCസിറിയDക്യൂബAnswer: C. സിറിയ Read Explanation: അലെപ്പോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന രാജ്യം - സിറിയ ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം - ബ്രിട്ടൻ 2023 ൽ ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കുന്ന കരാറിൽ ഇന്ത്യയുമായി ഒപ്പുവെച്ച രാജ്യം - ജർമ്മനി 2023 ജൂണിൽ ബ്രിക്സിൽ അംഗമാകുന്നതിനായി ഔദ്യോഗിക അപേക്ഷ സമർപ്പിച്ച രാജ്യം - ഈജിപ്ത് ഭൂവൽക്കത്തിൽ നിന്ന് 1000 മീറ്റർ തുരന്ന് ഊർജ്ജ ഉറവിടങ്ങളെയും പ്രകൃതി ദൂരന്തങ്ങളെയും കുറിച്ച് പഠിക്കാൻ തയ്യാറായ രാജ്യം - ചൈന Read more in App