App Logo

No.1 PSC Learning App

1M+ Downloads
അലർജിക്ക് നൽകപ്പെടുന്ന മരുന്നുകൾ എന്ത് പേരിൽ അറിയപ്പെടുന്നു ?

Aആൻറി ഹിസ്റ്റമിൻസ്

Bആന്റിപൈറിറ്റിക്

Cഡൈയൂററ്റിക്

Dഇവയൊന്നുമല്ല

Answer:

A. ആൻറി ഹിസ്റ്റമിൻസ്

Read Explanation:

ആൻറി ഹിസ്റ്റമിൻസ് ആണ് അലർജിക്ക് പൊതുവേ നൽകി വരുന്നത്, ചിലപ്പോഴൊക്കെ സ്റ്റിറോയിഡുകൾ തുടങ്ങിയ മരുന്നുകളുടെ ഉപയോഗം അലർജികൾക്കുള്ള ചികിത്സകളിൽ ഉൾപ്പെടുന്നു. കഠിനമായ അവസ്ഥകളിൽ അഡ്രിനാലിൻ (എപിനെഫ്രിൻ) കുത്തിവെപ്പ് ശുപാർശ ചെയ്യാറുണ്ട്.


Related Questions:

. ______ is a monomer of lipids.

In the following diagram, what does the question mark represent?

image.png
The sequence of DNA from where replication starts is called _______
Which of the following is not involved in classical plant breeding practices?
What is activated sludge?