App Logo

No.1 PSC Learning App

1M+ Downloads
അളക്കാൻ പറ്റുന്നവയായതു കൊണ്ട് തന്നെ, quantitative സ്വഭാവങ്ങൾ _________എന്നും അറിയപ്പെടുന്നു.

Aമെട്രിക് traits

Bക്രോമോസോമൽ traits

Cഡോമിനന്റ് traits

Dകോഡമിനന്റ് traits

Answer:

A. മെട്രിക് traits

Read Explanation:

അളക്കാൻ പറ്റുന്നവയായതു കൊണ്ട് തന്നെ, quantitative സ്വഭാവങ്ങൾ, മെട്രിക് traits എന്നും അറിയപ്പെടുന്നു. ഉയരം, ഭാരം, സസ്യങ്ങളിലെ ഉൽപാദന നിരക്ക്, കന്നുകാലികളിലെ പാൽ ഉൽപാദന നിരക്ക് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.


Related Questions:

What will be the next step in the process of transcription? DNA -> RNA ->?
Which of the following does not show XY type of male heterogametic condition?
ഡൈഹൈബ്രീഡ് ടെസ്റ്റ് ക്രോസ് റേഷ്യോ ഏതെന്ന് തിരിച്ചറിയുക ?
Who is the father of Genetics?
ഹീമോഫീലിയ ............... എന്നും അറിയപ്പെടുന്നു