അളവുപകരണങ്ങളിൽ നിന്നും ലഭിക്കുന്ന മൂല്യങ്ങളിൽ ഉണ്ടാകുന്ന അനിശ്ചിതത്വം അറിയപ്പെടുന്നത് ?Aകൃത്യതBപിശക്Cസൂക്ഷ്മതDഇതൊന്നുമല്ലAnswer: B. പിശക് Read Explanation: പിശക് ( Error ) - അളവുപകരണങ്ങളിൽ നിന്നും ലഭിക്കുന്ന മൂല്യങ്ങളിൽ ഉണ്ടാകുന്ന അനിശ്ചിതത്വം ക്രമപ്പിശക് (systematic errors )- എല്ലായ് പ്പോഴും ഒരേ രീതിയിൽ സംഭവിക്കുന്ന പിശകുകൾ ഇതിന്റെ സ്രോതസ്സ് - ഉപകരണ പിശക് , വ്യക്തിഗതപ്പിശക് ക്രമരഹിത പിശക് (Random errors )- അളവിലും ദിശയിലും ആകസ്മികമായി വരുന്ന പിശക് കൃത്യത(Accuracy ) - ഒരു ഭൌതിക രാശിയുടെ അളവിലൂടെ ലഭിച്ച മൂല്യം അതിന്റെ യഥാർത്ഥ മൂല്യത്തോട് എത്ര അടുത്ത് നിൽക്കുന്നുവെന്ന് കാണിക്കുന്നത് സൂക്ഷ്മത (Precision ) - ഒരു അളവിന്റെ വിഭേദന പരിധിയുടെ അളവ് Read more in App