അളവ് - തൂക്ക നിലവാരം ഉറപ്പുവരുത്തുന്നത് സംബന്ധിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമേത് ?
Aലീഗൽ മെട്രോളജി വകുപ്പ്
Bഭക്ഷ്യസുരക്ഷാ വകുപ്പ്
Cഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ
Dഇതൊന്നുമല്ല
Aലീഗൽ മെട്രോളജി വകുപ്പ്
Bഭക്ഷ്യസുരക്ഷാ വകുപ്പ്
Cഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ
Dഇതൊന്നുമല്ല
Related Questions:
ഉപഭോകൃത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായിട്ടുള്ള സ്ഥാപനങ്ങളും സേവനങ്ങളും തമ്മിൽ അനുയോജ്യമായ ജോഡി കണ്ടെത്തുക.
| ലീഗൽ മെട്രോളജി വകുപ്പ് | മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നു |
| ഭക്ഷ്യ സുരക്ഷാ വകുപ്പ് | ഉത്പാദനം വിതരണം തുടങ്ങിയ ഘട്ടങ്ങളിൽ ഭക്ഷ്യ ഗുണനിലവാരം ഉറപ്പാക്കുന്നു |
| ഡ്രഗ്സ് കൺട്രോൾ വകുപ്പ് | അളവ് തൂക്ക നിലവാരം ഉറപ്പാക്കുന്നു |
| കേന്ദ്ര ഔഷധവില നിയന്ത്രണ കമ്മിറ്റി | മരുന്നുകളുടെ വില നിയന്ത്രിക്കുന്നു |