അഴിമതിയും അധികാര ദുർവിനിയോഗവും ഉൾപ്പെട്ട കേസുകളിൽ 15 വർഷം തടവ് ലഭിച്ച മലേഷ്യൻ മുൻ പ്രധാനമന്ത്രി?Aമൊഹതർ മൊഹമ്മദ്Bഅൻവർ ഇബ്രാഹിംCമുസഫർ ഷാ.Dനജീബ് റസാഖ്Answer: D. നജീബ് റസാഖ് Read Explanation: • ശിക്ഷ വിധിച്ചത് - കോലാലമ്പൂർ ഹൈക്കോടതി• 2009 മുതൽ 2018 വരെയാണ് നജീബ് മലേഷ്യ പ്രധാനമന്ത്രിയായിരുന്നത് Read more in App