Challenger App

No.1 PSC Learning App

1M+ Downloads
അവസാന മുഗൾ രാജാവിനെ ബ്രിട്ടീഷുകാർ നാട് കടത്തിയത് എവിടേക്കായിരുന്നു ?

Aചിലി

Bആൻഡമാൻ ദ്വീപ്

Cസെ. ഹെലേന ദ്വീപ്

Dറംഗൂൺ

Answer:

D. റംഗൂൺ


Related Questions:

അക്ബറുടെ സദസ്സിലെ ഏറ്റവും പ്രശസ്തനായ കവി :
അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?
അക്ബറിന്റെ ഭരണ കാലഘട്ടം ?
മുഗൾ സാമ്രാജ്യത്തിൽ കാവൽക്കാരനെ അറിയപ്പെടുന്ന പേര് ?
താഴെപ്പറയുന്ന മുഗൾ ഭരണാധികാരികളിൽ ഏറ്റവും കൂടുതൽ സാമ്രാജ്യ വിസ്തൃതി ഉണ്ടായിരുന്നത് ആർക്കാണ്?