App Logo

No.1 PSC Learning App

1M+ Downloads
അവസാനമായി ശ്രേഷ്ഠപദവിയിലെത്തിയ ഇന്ത്യൻ ഭാഷ :

Aതമിഴ്

Bഒഡിയ

Cമലയാളം

Dസംസ്കൃതം

Answer:

B. ഒഡിയ

Read Explanation:

മലയാളത്തിനു ശ്രേഷ്ട ഭാഷ പദവി ലഭിച്ചത് - 2013 ഒഡിയക്ക് ശ്രേഷ്ട ഭാഷ പദവി ലഭിച്ചത് - 2014


Related Questions:

ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു ?
സംസ്ഥാനതലത്തിൽ പൊതു പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനം ?
ദേശീയ തലസ്ഥാന പ്രദേശമേത് ?
IAS ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകുന്ന അക്കാദമി ആരുടെ സ്മരണാർത്ഥമാണ് നാമകരണം ചെയ്തിരിക്കുന്നത് ?
ശരിയായ ജോഡിയേത് ?