App Logo

No.1 PSC Learning App

1M+ Downloads
'അവസാനിപ്പിക്കുക' എന്ന ആശയം വരുന്ന മലയാളശൈലി.

Aഭാരതവാക്യം പാടുക

Bതെക്കോട്ടു പോവുക

Cനെല്ലിപ്പടി കാണുക

Dദീപാളി കുളിക്കുക

Answer:

A. ഭാരതവാക്യം പാടുക

Read Explanation:

കടന്നൽ കൂട്ടിൽ കല്ലെറിയുക - സ്വയം അപകടം വരുത്തുക


Related Questions:

'സർപ്പന്യായം' എന്ന ശൈലിയുടെ അർത്ഥം തെരഞ്ഞെടുക്കുക
'ഏട്ടിലെ പശു' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
വെള്ളം കണ്ട പോത്തിനെ പോലെ എന്ന ശൈലിയുടെ അർത്ഥം എന്ത്
Make hay while the Sun shines.ഇതിനു സമാനമായി മലയാള ഭാഷയിലുള്ള ശൈലി ?
പട്ടാപകൽ എന്ന ശൈലിയുടെ അർത്ഥം എന്ത്