App Logo

No.1 PSC Learning App

1M+ Downloads
അവിട്ടം തിരുനാളിൻ്റെ പ്രശസ്തനായ ദിവാൻ ആരായിരുന്നു ?

Aരാജാ കേശവദാസ്

Bവേലുത്തമ്പി ദളവ

Cഇരയിമ്മൻ തമ്പി

Dഅയ്യപ്പൻ മാർത്താണ്ഡപിള്ള

Answer:

B. വേലുത്തമ്പി ദളവ

Read Explanation:

വേലായുധൻ ചെമ്പകരാമൻ എന്നതാണ് വേലുത്തമ്പിയുടെ യഥാർത്ഥ പേര്


Related Questions:

വേലുത്തമ്പിദളവയുടെ പേരിലുള്ള കോളേജ് സ്ഥിതി ചെയ്യുന്നതെവിടെ?
കഥകളിയുടെ സുവർണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ഏത് തിരുവിതാംകൂർ ഭരണാധികാരിയുടെ ഭരണ കാലമാണ് ?
നവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് തിരുവനന്തപുത്ത് നവരാത്രി സംഗീതോത്സവം ആരംഭിച്ച തിരുവിതാംകൂർ രാജാവ് ആര് ?
ആധുനിക തിരുവിതാംകൂറിൻ്റെ സ്ഥാപകൻ എന്നു വിളിക്കുന്നതാരെയാണ്?

ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ ഏവ? 

1. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആണ് വേലുത്തമ്പിദളവ 

2. തലക്കുളത്ത് വീട് വേലുത്തമ്പിദളവയുടെ തറവാട്ടു നാമമാണ് 

3. വേലുത്തമ്പി ദളവയുടെ  സ്മാരകം സ്ഥിതിചെയ്യുന്നത് മണ്ണടിയിൽ ആണ് 

4. വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര് വേലായുധൻ ചെമ്പകരാമൻ എന്നാണ്