App Logo

No.1 PSC Learning App

1M+ Downloads
അവൻറെ സ്മരണകൾ എന്ന നോവൽ രചിച്ചതാര്?

Aതകഴി ശിവശങ്കരപ്പിള്ള

Bഎസ് കെ പൊറ്റക്കാട്

Cഎം ടി വാസുദേവൻ നായർ

Dവൈക്കം മുഹമ്മദ് ബഷീർ

Answer:

A. തകഴി ശിവശങ്കരപ്പിള്ള

Read Explanation:

തകഴി ശിവശങ്കരപ്പിള്ള

  • ജ്ഞാനപീഠം, എഴുത്തച്ഛൻ പുരസ്‌കാരം, വള്ളത്തോൾ പുരസ്‌കാരം എന്നിവ നേടിയ ആദ്യ വ്യക്തി.
  • "കുട്ടനാടിന്റെ കഥാകാരൻ" എന്നും  'കുട്ടനാടിന്റെ ഇതിഹാസകാരൻ' എന്നും അറിയപ്പെടുന്നു
  • കേരള മോപ്പസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരൻ.
  • 1984-ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച മലയാളി എഴുത്തുകാരൻ 

  • തകഴിയുടെ ആദ്യ നോവൽ - ത്യാഗത്തിനു പ്രതിഫലം
  • തകഴിയുടെ ചലച്ചിത്രമായ ആദ്യ നോവൽ : രണ്ടിടങ്ങഴി
  • പുന്നപ്രവയലാർ സമരം പ്രമേയമായ തകഴിയുടെ നോവൽ - തലയോട്

Related Questions:

തന്ത്രക്കാരി ആരുടെ കൃതിയാണ്?
വർഷങ്ങൾക്കുമുമ്പ് എന്ന നോവൽ രചിച്ചതാര്?
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ 'ആടുജീവിതം' എന്ന നോവലിൻറ്റെ കർത്താവ്
ശ്രീകൃഷ്ണകർണാമൃതം എന്ന കൃതി രചിച്ചതാര് ?
കയർ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?