App Logo

No.1 PSC Learning App

1M+ Downloads
അശോകചക്രത്തിന്റെ നിറം ഏത് ?

Aപച്ച

Bകുങ്കുമം

Cനീല

Dനാവികനീല

Answer:

D. നാവികനീല

Read Explanation:

        അശോക ചക്രം 

  • ധർമ്മചക്രത്തിന്റെ ചിത്രീകരണം 
  • 24 ആരക്കാലുകൾ 
  • 1947 ജൂലൈ 22 നാണ്  ദേശീയ പതാകയിൽ ഉൾക്കൊള്ളിച്ചത് 

Related Questions:

ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയത് ആര് ?
പഞ്ചവത്സര പദ്ധതികള്‍ എന്ന ആശയം കടമെടുത്തിരിക്കുന്ന രാജ്യം ഏത്?
ഇന്ത്യൻ ഭരണ ഘടനാ ശിൽപി ആര് ?
ഇന്ത്യയ്ക്ക് ഒരു ഭരണഘടനാ അസംബ്ലി എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത്.
നിലവില്‍ എത്ര പട്ടികകളാണ് ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്ളത് ?