Challenger App

No.1 PSC Learning App

1M+ Downloads
അശോകവനികയിൽ സീതക്ക് ആശ്വാസമരുളിയ രാക്ഷസി ആരാണ് ?

Aമന്ഥര

Bത്രിജട

Cശൂർപ്പണഖ

Dതാടക

Answer:

B. ത്രിജട

Read Explanation:

രാമായണത്തിലെ ഒരു രാക്ഷസീകഥാപാത്രമാണ് ത്രിജട . രാവണൻ സീതയെ അപഹരിച്ച് അശോകവനത്തിൽ പാർപ്പിച്ചപ്പോൾ കാവലിനായി നിയോഗിച്ച രാക്ഷസിമാരിൽ ഒരുവളാണ് ത്രിജട. മറ്റു രാക്ഷസിമാർ രാവണനെ വിവാഹം കഴിക്കാൻ സീതയെ പ്രേരിപ്പിച്ചപ്പോൾ രാമൻ രാവണനെ വധിക്കുമെന്ന് പറഞ്ഞ് ത്രിജട, സീതയെ ആശ്വസിപ്പിച്ചു


Related Questions:

കൗസല്യയുടെ പൂർവ്വജന്മം ഏതാണ് ?
പിനാകം ആരുടെ വില്ലാണ് ?

താഴെ തന്നിരിക്കുന്നതിൽ പഞ്ചസുഗന്ധങ്ങളിൽ പെടുന്നത് ഏതൊക്കെയാണ് ?

  1. കർപ്പൂരം 
  2. തക്കോലം 
  3. ഇലവങ്കം 
  4. ജാതിക്ക 
ഏതു അസുരനെ വധിക്കാനായിരുന്നു മത്സ്യാവതാരം ?
ഭാരതീയ പുരാണ പ്രകാരം എള്ള് ആരുടെ ശരീരത്തിൽ നിന്നും ഉണ്ടായതാണ് ?