App Logo

No.1 PSC Learning App

1M+ Downloads
അശ്രദ്ധാപരമായി ക്ലാസില്‍ ഇരിക്കുന്ന ഒരു കുട്ടിയെ എങ്ങനെ കൈകാര്യം ചെയ്യാം ?

Aകുട്ടിയെ അവഗണിക്കുക

Bകുട്ടിയെ മുന്‍നിരയില്‍ ഇരിക്കാന്‍ അനുവദിക്കുക

Cപരമാവധി പഠനോപകരണങ്ങള്‍ ക്ലാസില്‍ ഉപയോഗിക്കുക

Dചെറിയ ഇടവേളകളിലൂടെ വൈവിധ്യമാര്‍ന്ന പഠനസാഹചര്യങ്ങള്‍ ഒരുക്കുക

Answer:

D. ചെറിയ ഇടവേളകളിലൂടെ വൈവിധ്യമാര്‍ന്ന പഠനസാഹചര്യങ്ങള്‍ ഒരുക്കുക

Read Explanation:

ശ്രദ്ധ പരിമിതി

ശ്രദ്ധയില്ലായ്മ, അസ്വസ്ഥത പ്രകടിപ്പിക്കൽ, നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയാതിരിക്കൽ, നിത്യേന ചെയ്യുന്ന ജോലികൾ പോലും മറന്നു പോകൽ  എന്നിവയാണ് ഈ പരിമിതികൾ ഉള്ള കുട്ടികളുടെ പ്രധാന പ്രശ്നങ്ങൾ


Related Questions:

The best assurance for remembering material for an examination is:
ഒരു കൂട്ടം വസ്തുക്കളെയോ വസ്തുതകളെയോ അവയുടെ പൊതുവായ പ്രത്യേകതകൾ അനുസരിച്ച് അമൂർത്തവൽക്കരിക്കാനുള്ള കഴിവാണ് ?
Who among them develop Triarchic theory of intelligence
താഴെപ്പറയുന്നവയിൽ ഏതാണ് പ്രചോദനം (Motivation) എന്ന ആശയം ഉൾക്കൊള്ളുന്നത് ?
ഒരു കൂട്ടം വസ്തുക്കളെയോ വസ്തുതകളെയോ അവയുടെ പൊതുവായ പ്രത്യേകതകൾ അനുസരിച്ച് അമൂർത്തവൽക്കരിക്കാനുള്ള കഴിവാണ് ?