App Logo

No.1 PSC Learning App

1M+ Downloads
അശ്വ സന്ദേശം രചിച്ചതാര്?

Aപത്മനാഭക്കുറുപ്പ്

Bഎൻ ഉണ്ണികൃഷ്ണൻ

Cഎ ആർ രാജരാജവർമ്മ

Dനല്ല മുട്ടം പത്മനാഭപിള്ള

Answer:

D. നല്ല മുട്ടം പത്മനാഭപിള്ള

Read Explanation:

  • അശ്വസന്ദേശം രചിച്ചത് - നല്ല മുട്ടം  പത്മനാഭപിള്ള
  • ഭൃംഗ സന്ദേശം രചിച്ചത്  - അപ്പാടൻ വീട്ടിൽ രാമനെഴുത്തച്ഛൻ 
  • ഹംസസന്ദേശം രചിച്ചത് - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ 
  • മയൂര സന്ദേശം രചിച്ചത് - കേരള വർമ്മ വലിയകോയിതമ്പുരാൻ 
  • കോകില സന്ദേശം രചിച്ചത് - മൂലൂർ എസ് പത്മനാഭപണിക്കർ 

Related Questions:

' പാതിരാവും പകൽ വെളിച്ചവും ' ആരുടെ കൃതിയാണ് ?
കേരള നിയമസഭയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി പ്രകാശനം ചെയ്യപ്പെടുന്ന ' ഒരു ന്യൂറോളജിസ്റ്റിന്റെ ഡയറി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
` ബംഗാൾ ´ എന്ന കവിത രചിച്ചത് ആര്?
സോവിയറ്റ് യൂണിയനെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ആദ്യ യാത്രാവിവരണം ആയ ഞാൻ ഒരു പുതിയ ലോകം കണ്ടു എന്നത് രചിച്ചത് ആരാണ്?
ചുവടെ കൊടുത്തവയിൽ ഏതാണ് മണിപ്രവാളസാഹിത്യത്തിൽ പെട്ട ചമ്പു കാവ്യം ?