Challenger App

No.1 PSC Learning App

1M+ Downloads
അഷ്ടപ്രധാന്‍ എന്ന സമിതിയില്‍ വിദേശകാര്യ ചുമതലയുള്ള മന്ത്രി ?

Aസുമന്ത്

Bഅമാത്യന്‍

Cപേഷ്വ

Dസചിവന്‍

Answer:

A. സുമന്ത്


Related Questions:

ജഹാനാര ഏത് മുഗൾ രാജാവിന്റെ പുത്രിയാണ് ?
മുഗൾ രാജവംശത്തിൻറെ സ്ഥാപകനാര് ?
മുഗൾ ഭരണകാലത്തെ നേട്ടങ്ങൾ വിവരിക്കുന്ന അക്ബർ നാമ എന്ന പുസ്തകമെഴുതിയതാര് ?
ബാദ്ഷാ ഇ ഹിന്ദ് എന്ന പേര് സ്വീകരിച്ച മുഗൾ ചക്രവർത്തി ആരായിരുന്നു ?
അക്‌ബർ ചക്രവർത്തിയുടെ ഭരണതലസ്ഥാനം എവിടെ ആയിരുന്നു ?