Challenger App

No.1 PSC Learning App

1M+ Downloads
അഷ്ടമ നിയമം ആവിഷ്കരിച്ചത് ആര്?

Aഡൊബൈറൈനർ

Bന്യൂലാൻഡ്സ്

Cമെൻഡലിയേഫ്

Dമോസ്‌ലി

Answer:

B. ന്യൂലാൻഡ്സ്

Read Explanation:

  • 1865-ൽ ഇംഗ്ലീഷ് രസതന്ത്രജ്ഞനായ ജോൺ ന്യൂലാൻഡ്‌സ്, അറ്റോമിക മാസിൻ്റെ ആരോഹണക്രമത്തിൽ മൂലകങ്ങളെ ക്രമീകരിച്ചപ്പോൾ, എട്ടാമത്തെ മൂലകത്തിന് ആദ്യത്തെ മൂലകവുമായി സമാനമായ ഗുണങ്ങളുണ്ടാകുന്നു എന്ന് കണ്ടെത്തി.

  • ഇത് സംഗീതത്തിലെ അഷ്ടകങ്ങളോട് (Octaves) സാമ്യമുള്ളതിനാൽ അദ്ദേഹം ഇതിനെ അഷ്ടമ നിയമം എന്ന് വിളിച്ചു.


Related Questions:

Mn2O7 ൽ ന്റെ Mn ഓക്സീകരണവസ്തു എത്ര ?
Which of the following element is NOT an alkaline earth metal?

ആധുനിക ആവർത്തനപ്പട്ടികയുമായി ബന്ധപ്പെട്ട് ശരിയല്ലാത്തത് ഏത് /ഏതെല്ലാമാണ്?

(i) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മോസ്ലിയാണ്

(ii) ആധുനിക ആവർത്തനപ്പട്ടികയുടെ ഉപജ്ഞാതാവ് മെൻഡെലീവ് ആണ്

(iii) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക നമ്പറിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു.

(iv) ആധുനിക ആവർത്തനപ്പട്ടികയിൽ മൂലകങ്ങളെ ആറ്റോമിക മാസ്സിന്റെ ആരോഹണക്രമ ത്തിൽ വിന്യസിച്ചിരിക്കുന്നു. 

Sodium belongs to which element group?
താഴെപ്പറയുന്ന മൂലകങ്ങളിൽ ഏതാണ് ഏറ്റവും വലിയ ആറ്റോമിക് റേഡിയുള്ളത് ?