App Logo

No.1 PSC Learning App

1M+ Downloads
അഷ്ടമുടിക്കായലിൽ പതിക്കുന്ന നദിയേത്?

Aപമ്പ

Bഅച്ചൻകോവിലാർ

Cഇത്തിക്കരയാർ

Dകല്ലടയാർ

Answer:

D. കല്ലടയാർ


Related Questions:

പ്രാചീനകാലത്ത് "ചൂർണി" എന്ന പേരിൽ അറിയപ്പെട്ടിരുന്ന നദി ?
കേരളത്തിലെ നദികളിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത് ?
The famous Thusharagiri waterfall is in the river?
ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി ?
കേരളത്തിന്റെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി ഏതാണ് ?