അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾക്കായി ആരംഭിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി ഏത്?ATRYSEMBJRYCശ്രം യോഗി മാന്‍-ധന്‍ യോജനDRLEGPAnswer: C. ശ്രം യോഗി മാന്‍-ധന്‍ യോജന Read Explanation: അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി സ്വവലംബൻ പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പെൻഷൻ പദ്ധതി - അടൽ പെൻഷൻ യോജന Read more in App