Challenger App

No.1 PSC Learning App

1M+ Downloads
അസന്മാർഗികമായ പ്രവൃത്തിക്ക് കുട്ടിയെ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 96

Bസെക്ഷൻ 97

Cസെക്ഷൻ 98

Dസെക്ഷൻ 99

Answer:

A. സെക്ഷൻ 96

Read Explanation:

സെക്ഷൻ 96

  • അസന്മാർഗികമായ പ്രവൃത്തിക്ക് കുട്ടിയെ പ്രേരിപ്പിക്കൽ .

  • നിയമ വിരുദ്ധമായ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയോ വശീകരിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്താൽ

  • 7 വർഷം വരെയാകുന്ന തടവും പിഴയും


Related Questions:

നിയമപ്രകാരം ന്യായീകരിക്കപ്പെട്ട /സ്വയം തെറ്റിദ്ധരിച്ച് ന്യായീകരിക്കപ്പെട്ട ഒരു വ്യക്തി ചെയ്യുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
അഭയം നൽകലിനെ കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
കുട്ടിയുടെയോ മാനസികാവസ്ഥ മോശമായ വ്യക്തിയുടെയോ ആത്മഹത്യ പ്രേരണയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
സമ്മതമില്ലാതെ ................................................................. ന്റെ സംരക്ഷണത്തിൽ പ്രലോഭിപ്പിക്കുന്നയാൾ തട്ടിക്കൊണ്ടുപോകലിന് കാരണക്കാരനായി കണക്കാക്കപ്പെടുന്നു.
കഠിനമായ ദേഹോപദ്രവത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?