App Logo

No.1 PSC Learning App

1M+ Downloads
അസറ്റയിൽ കോളിൻ എന്താണ്?

Aഒരു പ്രത്യേക തരം കോശം

Bമസ്തിഷ്കത്തിലെ ഒരു ഘടന

Cചലനം സാധ്യമാക്കുന്ന നാഡീകോശവും പേശിയും തമ്മിൽ ആശയവിനിമയത്തിനുള്ള രാസവസ്തു

Dരക്തപര്യയനം വേഗത്തിലാക്കാൻ ഉപയോഗിക്കുന്ന രാസവസ്തു

Answer:

C. ചലനം സാധ്യമാക്കുന്ന നാഡീകോശവും പേശിയും തമ്മിൽ ആശയവിനിമയത്തിനുള്ള രാസവസ്തു

Read Explanation:

  • ഒരു കാർബണിക സംയുക്തമാണ് അസെറ്റൈൽകൊളൈൻ(Acetylcholine).
  • അസെറ്റിക് ആസിഡും കൊളൈനും തമ്മിൽ പ്രവർത്തിച്ചുണ്ടാകുന്ന ഒരു എസ്റ്ററാണിത്.
  • മനുഷ്യനുൾപ്പടെ പല ജന്തുക്കളുടേയും മസ്തിഷ്ക്കത്തിലും ശരീരത്തിലും ഒരു പ്രധാന നാഡീയപ്രേഷകമായി ഇത് പ്രവർത്തിക്കുന്നു.
  • പേശികളെ ചലിപ്പിക്കുവാനായി നാഡികൾ  സ്രവിക്കുന്ന രാസപദാർഥമാണിത്

Related Questions:

Neuroglial cells support and protect ______.
What is the unit of Nervous system?
The neuron cell is made up of which of the following parts?
ഈ .ഈ. ജി (EEG) കണ്ടുപിടിച്ചത് ഇവരിൽ ആരാണ്?
_____________ when a blood clot forms in the brain's venous sinuses.