Challenger App

No.1 PSC Learning App

1M+ Downloads
അസറ്റിക് ആസിഡിന്റെ IUPAC നാമം ?

Aമെതനോയ്ക് ആസിഡ്

Bഎഥനോയ്ക് ആസിഡ്

Cഫോസ്ഫോറിക് ആസിഡ്

Dഇതൊന്നുമല്ല

Answer:

B. എഥനോയ്ക് ആസിഡ്

Read Explanation:

അസറ്റിക് ആസിഡ് വിനാഗിരി എന്ന പേരിലാണ് ഗാർഹികമായി അറിയപ്പെടുന്നത്. കള്ള് അധികമായി പുളിച്ചുകഴിയുമ്പോൾ കിട്ടുന്നത് വിന്നാഗിരിയാണ്‌.

ഉറുമ്പിന്റെ ശരീരത്തിലുള്ള ആസിഡ് -  ഫോമിക് ആസിഡ്

പൂളിയിൽ അടങ്ങിയിട്ടുള്ള ആസിഡ് - ടാർട്ടാറിക് ആസിഡ്

തൈരിൽ അടങ്ങിയിട്ടുള്ള ആസിഡ് - ലാക്ടിക് ആസിഡ്


Related Questions:

വസ്തുക്കളുടെ പ്രതലത്തിൽ നിന്ന് ബാക്ടീരിയ പോലെയുള്ള സൂക്ഷ്‌മാണുക്കളെ ഒഴിവാക്കി അവയെ സുരക്ഷിതമാക്കാൻ പ്രയോജനപ്പെടുത്തുന്ന രാസവസ്തുക്കൾ ഏതാണ്?
ഒക്ടെയ്ൻ താപീയ വിഘടനം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ?
ആൽക്കഹോളും ഓർഗാനിക് ആസിഡുകളും തമ്മിൽ പ്രവർത്തിച്ചാൽ എന്ത് ലഭിക്കുന്നു ?
പോളിമറൈസേഷൻ വഴി ഉണ്ടാകുന്ന തന്മാത്രകൾ അറിയപ്പെടുന്നത് ?
OH എന്ന ഫങ്ക്ഷണൽ ഗ്രൂപ്പ് അടങ്ങിയ കാർബൺ സംയുക്തങ്ങൾ ?