App Logo

No.1 PSC Learning App

1M+ Downloads
അസാധാരണമായ സേവനത്തിന് ഇന്ത്യയുടെ ആദരം ലഭിച്ച ആദ്യത്തെ കുതിര ?

Aഅനുഷ്ടുഭ

Bചിരാഗ്

Cധ്രുവ

Dവിരാട്

Answer:

D. വിരാട്

Read Explanation:

▪️ 73-മത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം രാഷ്ട്രപതിയുടെ അംഗരക്ഷക സൈന്യത്തിൽ നിന്നും വിരമിച്ചു. ▪️ കുതിരയുടെ ഇനം - ഹനോവേറിയന്‍ ▪️ കുതിരക്ക് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് കമന്‍ഡേഷന്‍ ബഹുമതി ലഭിച്ചു.


Related Questions:

ഒരു പാർലമെന്റ് അംഗത്തെ അയോഗ്യത കല്പിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് തീരുമാനമെടുക്കുവാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ?

ഇന്ത്യൻ ഉപരാഷ്ട്രപതി ( Vice President ) യുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. രാജ്യസഭയിലെ തെരഞ്ഞെടുക്കപ്പെട്ട M. P . മാർക്കും വോട്ടവകാശം ലഭിക്കുന്നു.
  2. ലോകസഭയിലെ മുഴുവൻ M. P . മാർക്കും വോട്ടവകാശം ലഭിക്കുന്നു.
  3. രാജ്യസഭയിലെ മുഴുവൻ M. P . മാർക്കും വോട്ടവകാശം ലഭിക്കുന്നു.
    2025 ജൂലൈ 21 നു രാജി വച്ച ഇന്ത്യയുടെ ഉപരാഷ്ട്രപതി ?
    ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്ര?
    രാഷ്ട്രപതി ഭരണത്തിലിരിക്കുന്ന ഒരു സംസ്ഥാനത്തിന്‍റെ ബഡ്ജറ്റ് പാസ്സാക്കന്നത് ആരാണ്?