App Logo

No.1 PSC Learning App

1M+ Downloads
അസിഡിറ്റി കുറയ്ക്കുന്ന ഔഷധം ഏതാണ് ?

Aഅന്റാസിഡ്

Bആന്റിപൈററ്റിക്

Cആന്റിബയോട്ടിക്ക്

Dആന്റിസെപ്റ്റിക്

Answer:

A. അന്റാസിഡ്


Related Questions:

ഇരട്ട (double) ബോണ്ടുകൾ ഉണ്ടാക്കുകയും, ഹൈഡ്രോലൈസിസ് ഒഴികെയുള്ള മെക്കാനിസം വഴി സബ്സ്ട്രേറ്റുകളിൽ നിന്ന് ഗ്രൂപ്പുകളെ നീക്കം ചെയ്യുന്നതിനെ ഉത്തേജിപ്പിക്കുന്ന എൻസൈമുകളുടെ ക്ലാസ്
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
താഴെ പറയുന്നവയിൽ ഏത് രീതിയിലാണ് കോശ ശിഥിലീകരണത്തിലൂടെ വൈറൽ കണികകൾ പകരുന്നത്? In which of the following method, the viral particles are transmitted through lysis of cell?
ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിയും വികസനവും സംബന്ധിച്ച ഐക്യരാഷ്ട്ര സമ്മേളനം 'എർത്ത് സമ്മിറ്റ്' ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന വർഷം ഏത്?

മിസോസ്ഫിയറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.സ്ട്രാറ്റോസ്ഫിയറിന് മുകളിലുള്ള അന്തരീക്ഷ പാളിയാണ് മിസോസ്ഫിയർ. 

2.ഏറ്റവും തണുപ്പ് കൂടിയ അന്തരീക്ഷപാളിയാണിത്. 

3.ഉൽക്കകൾ എരിഞ്ഞു വീഴുന്നത് മിസോസ്ഫിയറിലാണ്.

4.മീസോപ്പാസ് മീസോസ്ഫിയറിനെയും തെർമോസ്ഫിയറിനെയും വിഭജിക്കുന്നു.