App Logo

No.1 PSC Learning App

1M+ Downloads
അസീറിയൻ സാമ്രാജ്യ കാലഘട്ടം എന്ന് ?

Aബി.സി.ഇ 720-610

Bബി.സി.ഇ 1500-200

Cബി.സി.ഇ 500-650

Dബി.സി.ഇ 1000-1200

Answer:

A. ബി.സി.ഇ 720-610


Related Questions:

സാർഗാൻ , അക്കാഡ് എന്നീ രാജാക്കന്മാരുടെ കാലഘട്ടം ?
ബിസിഇ 2400 ന് ശേഷം സുമേറിയൻ ഭാഷയെ മാറ്റിസ്ഥാപിച്ച ഭാഷ ഏതാണ്?
മൊസോപ്പൊട്ടേമിയയിൽ പുരാവസ്തു പഠനം ആരംഭിച്ച കാലയളവ് ഏതാണ് ?
' ഗിൽഗമേഷിൻ്റെ ഇതിഹാസങ്ങൾ ' എത്ര ഫലകങ്ങളായാണ് എഴുതപ്പെട്ടത് ?
ഏതു വർഷം ആണ് മെസപ്പൊട്ടോമിയയിൽ പുരാവസ്തു ശാസ്ത്രപഠനം ആരംഭിച്ചത് ?