App Logo

No.1 PSC Learning App

1M+ Downloads
അസുബെലിൻറെ പഠന സിദ്ധാന്തം അറിയപ്പെടുന്നത് ?

Aസ്വീകരണ പഠനം

Bകണ്ടെത്തൽ പഠനം

Cഅനുബന്ധ പഠനം

Dശ്രമ - പരാജയ സിദ്ധാന്തം

Answer:

A. സ്വീകരണ പഠനം

Read Explanation:

  • ഡേവിഡ്  അസുബെലിൻറെ പഠന സിദ്ധാന്തം പൊതുവെ അറിയപ്പെടുന്നത് സ്വീകരണ പഠനം (Reception Learning) അഥവാ അർഥപൂർണമായ ഭാഷാ പര പഠനം (Meaningful verbal Learning) എന്നാണ്.
  • വിജ്ഞാനം സ്വീകരിക്കാനും സ്വാംശീകരിക്കാനും സഹായകമാകുന്നത് അർഥപൂർണമായ ഭാഷാപര പഠനത്തിലൂടെയാണ് എന്നാണ് അദ്ദേഹത്തിൻറെ അഭിപ്രായം.

Related Questions:

ഫൈ പ്രതിഭാസം എന്നത് ഏതു മനശാസ്ത്ര ശാഖയുമായി ബന്ധപ്പെടുന്നു ?
14. Nothing succeeds like success". According Thorndike, which of the following laws support the statement?
മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ വക്താവ് ?
How can a teacher promote assimilation in a classroom?
വൈജ്ഞാനിക മേഖലയുമായി ബന്ധപ്പെട്ട് ഉദ്ദേശ്യം ഏത് ?