App Logo

No.1 PSC Learning App

1M+ Downloads
അസേൻ എന്നറിയപ്പെടുന്ന വാതകം?

Aഅമോണിയ

Bഹൈഡ്രജൻ

Cനൈട്രജൻ

Dഓക്സിജൻ

Answer:

A. അമോണിയ

Read Explanation:

നിറമില്ലാത്ത വാതകമാണ് അമോണിയ . ഹൈഡ്രജൻ നൈട്രൈഡ് എന്നും ഇത് അറിയപ്പെടുന്നു. അസേൻ എന്ന പേരിലും അറിയപ്പെടുന്നു


Related Questions:

ജലത്തിൽ ഏറ്റവും എളുപ്പം ലയിക്കുന്ന വാതകം ?
പ്രകാശ സംശ്ലേഷണത്തിനായി സസ്യങ്ങൾ പ്രയോജനപ്പെടുത്തുന്ന വാതകം
Which of the following gas is liberated when a metal reacts with an acid?
വസ്തുക്കളുടെ അപൂർണ്ണ ജ്വലനം മൂലമുണ്ടാകുന്ന വാതകം :
ചിരിപ്പിക്കുന്ന വാതകം :