Challenger App

No.1 PSC Learning App

1M+ Downloads
അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് നേഷൻസിൻ്റെ (ASEAN) ആസ്ഥാനം എവിടെയാണ് ?

Aസിംഗപൂർ

Bഫിലിപ്പൈൻസ്

Cഇന്തോനേഷ്യ

Dമലേഷ്യ

Answer:

C. ഇന്തോനേഷ്യ

Read Explanation:

ASEAN

  • അസോസിയേഷൻ ഓഫ് സൗത്ത്ഈസ്റ്റ് ഏഷ്യൻ നേഷൻസ് എന്നതാണ് പൂർണരൂപം 
  • തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടന 
  • 1967 ഓഗസ്റ്റ് 8-ന് ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്‌ലന്റ് എന്നീ രാജ്യങ്ങൾ ചേർന്നാണ് ഈ സംഘടന രൂപവത്കരിച്ചത്.
  • പിന്നീട് ബ്രൂണെയ്, ബർമ (മ്യാൻ‌മാർ), കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഇതിൽ അംഗങ്ങളായി.
  • ഇന്തോനേഷ്യയിലെ ജക്കാർത്ത ആണ് സംഘടനയുടെ തലസ്ഥാനം.

ആസിയാന്റെ ലക്ഷ്യങ്ങൾ :

  • അംഗരാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ ത്വരിതപ്പെടുത്തൽ,
  • സാമൂഹിക ഉന്നമനം
  • സാംസ്കാരിക പുരോഗതി
  • സമാധാനപാലനം
  • അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കൽ.

Related Questions:

ലോക കാലാവസ്ഥ സംഘടനയുടെ (WMO) ആദ്യ വനിതാ സെക്രട്ടറി ജനറൽ ?
താഴെ പറയുന്നവയിൽ ഏത് രാജ്യമാണ് ബ്രിക്സ് കൂട്ടായ്മയിൽ ഉൾപ്പെടാത്ത രാജ്യം ?
2025 ലെ ജി-20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായത് ?
ലോകാരോഗ്യ സംഘടനയുടെ എത്രാമത്തെ ലോകാരോഗ്യ അസംബ്ലിയാണ് 1986 ൽ നടന്നത് ?
Which of the following is not one of the official languages of the U.N.O.?