അസ്കോര്‍ബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം :Aജീവകം എBജീവകം ബിCജീവകം സിDജീവകം ഡിAnswer: C. ജീവകം സി Read Explanation: ജീവകം സി ശാസ്ത്രീയ നാമം : അസ്കോർബിക് ആസിഡ് ത്വക്ക്, മോണ, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിന് ആവശ്യമായ ജീവകം ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന വൈറ്റമിൻ മുറിവുകൾ വേഗത്തിൽ ഉണങ്ങാൻ സഹായിക്കുന്ന വൈറ്റമിൻ ജലദോഷത്തിന് ഔഷധമായ വൈറ്റമിൻ ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന ജീവകം ഫ്രഷ് ഫുഡ് വൈറ്റമിൻ എന്നറിയപ്പെടുന്നു Read more in App