App Logo

No.1 PSC Learning App

1M+ Downloads
അസ്കോർബിക് ആസിഡ്' എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ

Aവിറ്റാമിൻ എ

Bവിറ്റാമിൻ ഇ

Cവിറ്റാമിൻ സി

Dവിറ്റാമിൻ ബി

Answer:

C. വിറ്റാമിൻ സി

Read Explanation:

  • 'അസ്കോർബിക് ആസിഡ്' എന്ന പേരിൽ അറിയപ്പെടുന്ന വിറ്റാമിൻ സി ആണ്.


Related Questions:

സൺഷൈൻ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?
ഗാമാ ടോക്കോഫൊറോൾ (Gamma tocopherol) എന്നറിയപ്പെടുന്ന വിറ്റാമിൻ ഏത് ?
ഫിഷ്‌ലിവർ ഓയിലിലുള്ള വൈറ്റമിൻ :
മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം
Beauty vitamin is :