App Logo

No.1 PSC Learning App

1M+ Downloads
അസ്തനോസ്ഫിയറിന് താഴെയുള്ള ഭാഗം ഏത് അവസ്ഥയിൽ കാണപ്പെടുന്നു?

Aമാഗ്മാ (ദ്രവാവസ്ഥ)

Bവാതകാവസ്ഥ

Cഖരാവസ്ഥ

Dഅർധദ്രവാവസ്ഥ

Answer:

C. ഖരാവസ്ഥ

Read Explanation:

ശിലാമണ്ഡലത്തിന് താഴെയുള്ള ഭാഗം അസ്തനോസ്ഫിയറാണ്, ഇത് അർധദ്രവാവസ്ഥയിലുള്ള മാഗ്മയാൽ നിറഞ്ഞിട്ടുണ്ട്. എന്നാൽ അസ്തനോസ്ഫിയറിന് താഴെയുള്ള ഭാഗം ഉയർന്ന മർദ്ദം കാരണം ഖരാവസ്ഥയിൽ കാണപ്പെടുന്നു.


Related Questions:

റേഡിയോ തരംഗങ്ങളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാക്കുന്ന അന്തരീക്ഷ പാളി ഏത്
ഏറ്റവും ആഴമുള്ള ഖനിയുടെ താഴ്ച ഏകദേശം എത്ര കിലോമീറ്റർ ആണ്?
മഴവെള്ളത്തിന്റെ pH മൂല്യം 5-ൽ കുറവാണെങ്കിൽ ആ മഴയെ എന്ത് എന്ന് വിളിക്കുന്നു?
ഭൂവൽക്ക പാളിയുടെ ശരാശരി കനം എത്ര കിലോമീറ്റർ ആണ്?
ട്രോപ്പോസ്ഫിയറിലെ അന്തരീക്ഷത്തിലെ ഏറ്റവും കൂടുതലുള്ള ഘടകങ്ങൾ ഏതെല്ലാമാണ്?