App Logo

No.1 PSC Learning App

1M+ Downloads
അസ്ഥി ഭംഗത്തോടൊപ്പം അസ്ഥി മാംസപേശികളും ത്വക്കും ഭേദിച്ച് പുറത്ത് വരുന്നത്

Aലഘു ഭംഗം

Bസങ്കീർണ്ണ ഭംഗം

Cകഠിന ഭംഗം

Dവിഷമ ഭംഗം

Answer:

D. വിഷമ ഭംഗം

Read Explanation:

• ശരീരത്തിലെ അസ്ഥികളിൽ ഉണ്ടാകുന്ന പൊട്ടലുകളെ ആണ് ഒടിവ് എന്ന് പറയുന്നത്


Related Questions:

ശരീരത്തിലെ ത്വക്കിനോ അതിനടിയിലെ ഭാഗങ്ങൾക്കോ ഉണ്ടാകുന്ന ക്ഷതം വിടവ് എന്നിവയ്ക്ക് എന്ത് പറയുന്നു ?
അസ്ഥി ഒടിവിന്റെ ലക്ഷണം അല്ലാത്തതെന്ത് ?
Which injuries can occur with a bone ?
Which is the most dangerous ?
What is an open fracture ?