App Logo

No.1 PSC Learning App

1M+ Downloads
അസ്ഥികളുടെ കാഠിന്യത്തിന് കാരണം?

Aകോപ്പർ

Bഫോസ്ഫറസ്

Cകാൽസ്യം ഫോസ്ഫേറ്റ്

Dമഗ്നീഷ്യം

Answer:

C. കാൽസ്യം ഫോസ്ഫേറ്റ്


Related Questions:

ടാർസസ് എന്ന എല്ല് കാണപ്പെടുന്നത് എവിടെ?
മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് ഏത്?
തോളിലെ എല്ല് എന്ത് പേരിൽ അറിയപ്പെടുന്നു?
കപാലത്തിലെ (Cranium) അസ്ഥികളുടെ എണ്ണം എത്രയാണ്, ഇത് സാധാരണയായി ഏത് പേരിൽ അറിയപ്പെടുന്നു?
അസ്ഥിയെ പൊതിഞ്ഞു കാണപ്പെടുന്ന സ്‌തരം :