App Logo

No.1 PSC Learning App

1M+ Downloads
അസ്ഥികളുടെ വളർച്ചക്ക് ആവശ്യമായ മൂലകങ്ങൾ ?

Aകാൽസ്യം , ഫോസ്ഫറസ്

Bപൊട്ടാസിയം , സോഡിയം

Cമംഗനീസ്‌ , സൾഫർ

Dഇതൊന്നുമല്ല

Answer:

A. കാൽസ്യം , ഫോസ്ഫറസ്


Related Questions:

കുട്ടികളിൽ തരുണാസ്ഥികളുടെ എണ്ണം ?
മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ചലന സ്വാതന്ത്ര്യം ഉള്ള സന്ധി ഏതാണ് ?
പശു , ആട് തുടങ്ങിയ ജീവികളുടെ അസ്ഥികൂടങ്ങൾ ശരീരത്തിനുള്ളിലായത്കൊണ്ട് ഇവ അറിയപ്പെടുന്നത് ?
മൂക്ക് , ചെവി തുടങ്ങിയ അവയവങ്ങളിൽ കാണുന്ന അസ്ഥികളാണ് :
മനുഷ്യന്റെ ഓരോ കാലിലും എത്ര എല്ലുകൾ വീതം ഉണ്ട് ?