App Logo

No.1 PSC Learning App

1M+ Downloads
അസ്ഥികൾ പല കഷ്ണങ്ങളായി പൊട്ടിപ്പൊടിഞ്ഞ് പോകുന്ന അവസ്ഥയിലുള്ള ഒടിവുകളാണ് ?

Aസിംപിൾ ഫ്രാക്ച്ചർ

Bകോമ്പൗണ്ട് ഫ്രാക്ച്ചർ

Cകോംപ്ലിക്കേറ്റഡ് ഫ്രാക്ച്ചർ

Dകമ്യൂട്ടട് ഫ്രാക്ച്ചർ

Answer:

D. കമ്യൂട്ടട് ഫ്രാക്ച്ചർ

Read Explanation:

• സിമ്പിൾ ഫ്രാക്ച്ചർ - ശരീരത്തിലെ ഏതെങ്കിലും അസ്ഥി രണ്ടായി മാത്രം പൊട്ടുന്ന അവസ്ഥ • കോമ്പൗണ്ട് ഫ്രാക്ച്ചർ - അസ്ഥികൾ ഒടിഞ്ഞ് മാംസപേശികൾ തുളച്ചു പുറത്തുവന്ന് അന്തരീക്ഷ വായുവുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന തരത്തിൽ ഉള്ള ഒടിവുകൾ • കോംപ്ലിക്കേറ്റഡ് ഫ്രാക്ച്ചർ - അസ്ഥികൾ ഒടിഞ്ഞ് ആന്തരിക അവയവങ്ങളെ തുളച്ചു കയറിയുണ്ടാകുന്ന സങ്കീർണമായ ഒടിവുകൾ


Related Questions:

ശരീരത്തിലെ ഏതെങ്കിലും അസ്ഥി രണ്ടായി മാത്രം പൊട്ടിപ്പോകുന്ന അവസ്ഥ ഏതാണ് ?
When the bones are broken into many pieces, it is called ?
SPLINT താഴെ തന്നിരിക്കുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
അസ്ഥി ഒടിവിന്റെ ലക്ഷണം അല്ലാത്തതെന്ത് ?
Which injuries can occur with a bone ?