App Logo

No.1 PSC Learning App

1M+ Downloads
അസ്ഥിരമായ ആറ്റത്തിൻ്റെ ന്യൂക്ലിയസ് വികിരണം പുറപ്പെടുവിച്ച് ഊർജ്ജം നഷ്ടപ്പെടുന്ന ഒരു പ്രക്രിയയാണ്------------------------------

Aറേഡിയോ ആക്ടിവിറ്റി

Bരാസസംയുക്തങ്ങൾ

Cറേഡിയോആക്റ്റീവ് ശോഷണം

Dഇതൊന്നുമല്ല

Answer:

A. റേഡിയോ ആക്ടിവിറ്റി

Read Explanation:

  • റേഡിയോ ആക്ടിവിറ്റി

    • 1896-ൽ ഹെൻറി ബെക്വറൽ ഈ പ്രതിഭാസം കണ്ടെത്തി.

    • അസ്ഥിരമായ ആറ്റത്തിൻ്റെ ന്യൂക്ലിയസ് വികിരണം പുറപ്പെടുവിച്ച് ഊർജ്ജം നഷ്ടപ്പെടുന്ന ഒരു പ്രക്രിയയാണ് റേഡിയോ ആക്ടിവിറ്റി.

    • റേഡിയോആക്റ്റീവ് ശോഷണം സ്വാഭാവികമായി സംഭവിക്കുന്നത് മൂന്ന് തരത്തിലാണ്.

      (1)ആൽഫ - ശോഷണം (Alpha Decay): ഇതിൽ ഹീലിയം (He) ന്യൂക്ലിയസ് ഉത്സർജിക്കപ്പെടുന്നു.

      (11 ) ബീറ്റ- ശോഷണം (Beta Decay): ഇതിൽ ഇലക്ട്രോണിനെയോ പോസിട്രോണി നെയോ (ഇലക്ട്രോണിൻ്റെ അതേ മാസും, എന്നാൽ അതിനു നേരെ വിപ രീതമായ ചാർജുമുള്ളത്) പുറത്തുവിടുന്നു.)

      (iii) ഗാമാ ശോഷണം (Gamma Decay): ഇതിൽ ഉന്നത ഊർജമുള്ള (നുറുകണക്കിന് keV ഓ അതിൽ കൂടുതലോ) ഫോട്ടോണുകളെ പുറപ്പെടുവിക്കുന്നു.

    • റേഡിയോ ആക്ടീവതയുടെ യൂണിറ്റ് ക്യൂറി

    • കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയത്ഫ്രഡറിക് ജൂലിയറ്റ്, ഐറീൻ ജൂലിയറ്റ് ക്യൂറി.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ട്രാൻസ്മ്യൂട്ടേഷന്റെ ഒരു ഉപയോഗം?
ന്യൂക്ലിയർ റിയാക്ടറുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഇന്ധനം ?
റേഡിയോകാർബൺ ഡേറ്റിംഗ് ഉപയോഗം താഴെ തന്നിരിക്കുന്നവയിൽ നിന്നും കണ്ടെത്തുക .
നെഗറ്റീവ് വൈദ്യുത മണ്ഡലത്തിലേക്ക് ആകർഷിക്കു പ്പെടുന്ന വികിരണമാണ്
ന്യൂക്ലിയാർ റിയാക്ട‌റിൽ ഉപയോഗിക്കുന്ന ഒരു കൺട്രോൾ റോഡാണ് _________________________________