App Logo

No.1 PSC Learning App

1M+ Downloads
അഹിംസ പ്രചരിപ്പിക്കാൻ മഹാവീരനെയും ബുദ്ധനെയും പ്രേരിപ്പിച്ചത് താഴെ പറയുന്നവയിൽ ഏതാണ് ?

Aവ്യാപകമായ കൊലപാതകം

Bവ്യാപകമായ യുദ്ധങ്ങൾ

Cവ്യാപകമായ മൃഗബലി

Dവ്യാപകമായ കൊള്ള

Answer:

C. വ്യാപകമായ മൃഗബലി

Read Explanation:

വർധമാന മഹാവീരൻ പ്രചരിപ്പിച്ച ജൈനമതവും ഗൗതമ ബുദ്ധൻ സ്ഥാപിച്ച ബുദ്ധമതവും അഹിംസയ്ക്ക് പ്രാധാന്യം നൽകി.വ്യാപകമായ മൃഗബലിയാണ് അഹിംസ പ്രചരിപ്പിക്കാൻ മഹാവീരനെയും ബുദ്ധനെയും പ്രേരിപ്പിച്ചത്


Related Questions:

ഗുപ്തകാലഘട്ടത്തിലെ ഉരുക്ക് സംസ്കരണത്തിന്റെ മികവ് തെളിയിക്കുന്ന നിർമിതി
താഴെ പറയുന്നവരിൽ ആരാണ് ഗുപ്തകാലത്ത് ഗണിതശാസ്ത്ര രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തി
വേദകാലഘട്ടത്തിലെ ചെറിയ രാജ്യങ്ങളായിരുന്നു------
താഴെ പറയുന്നവയിൽ മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായിരുന്നത് ഏത് ?
ഗുപ്തകാലത്തെ സാഹിത്യകാരന്മാരിൽ പ്രധാനി