App Logo

No.1 PSC Learning App

1M+ Downloads
അഹിംസ വിശ്വഭാരതി സംഘടനയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യത്തെ ലോക സമാധാന കേന്ദ്രം സ്ഥാപിച്ചത് എവിടെ ?

Aഅയോദ്ധ്യ

Bഗുരുഗ്രാം

Cഅമൃത്സർ

Dമഹാബലേശ്വർ

Answer:

B. ഗുരുഗ്രാം

Read Explanation:

• അഹിംസ, ആത്മീയ അവബോധം, മാനുഷിക മൂല്യങ്ങൾ, സാർവത്രിക സാഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രം സ്ഥാപിച്ചത് • അഹിംസ വിശ്വഭാരതി എന്ന സംഘടനയുടെ സ്ഥാപകൻ - ആചാര്യ ലോകേഷ് മുനി


Related Questions:

ഇന്ത്യ ആതിഥ്യം വഹിക്കുന്ന റെയ്‌സിന സംവാദത്തിൽ 2022-ലെ മുഖ്യാതിഥി ആരായിരുന്നു ?
ലോകത്തിലെ ആദ്യത്തെ ജസ്റ്റിസ് ടെക്നോളജി കമ്പനി?
The theme for International Human Rights Day 2020 was?
According to data from the Centre for Monitoring the Indian Economy, which state witnessed the highest unemployment rate in January 2022?
The Police of which city has banned the flying of Drones till November 28?